Friday, April 2, 2010

തലശ്ശേരിയിലെ ഓരോ നിയമം

ഇവിടെ പോലീസില്‍ ബസ്‌ കാര്‍ക്ക് ഒരു നിയമം ....അവര്‍ക്ക് ഏതിലെ വേണമെങ്കിലും ഓടിക്കാം ....വണ്‍ വേ ഒന്നും ഒരു പ്രശ്നവും അല്ല ...കോഴിക്കോട് നിന്നും വരുന്ന ബസ് കര്‍ക്കാന് ഇവിടെ നിയമം ഒരു പ്രശ്നവും അല്ലാത്തത് ....ശരിക്കും പഴയ ബസ് സ്റ്റാന്റ് വഴി ആണ് വരേണ്ടത് .....പക്ഷെ അവരൊക്കെ മിക്കവാറും വരുന്നത് തോന്നിയപോലെ ആണ് ....മട്ടംബ്രം പള്ളി വഴി കയറി മുകുന്ദ് മല്ലര്‍ റോഡ്‌ അല്ലെങ്ങില്‍ എ വി കേ നായര്‍ റോഡ്‌ വഴിയൊക്കെ ആണ് സ്റ്റാന്‍ഡില്‍ വരാറ്...പക്ഷെ ഇതൊക്കെ കാണുന്ന പോലീസ് കാര്‍ കന്നടക്കാരനു പതിവ് ...എന്നിട്ട് പാവം ബൈക്ക് കാരെ വേട്ടയാടി നിയമം നടപ്പിലക്കുന്നുന്ടെന്നു നാട്ടുകാരെ ബോദ്യപെടുതും ....ബസ്‌ ,കാര്‍ ഒക്കെ ഓടിക്കുന്നവര്‍ക്ക് എവിടെ എന്തും ചെയ്യാം ..എന്നാ മട്ടാണ് ഇവിടുള്ളത്‌.....
എന്നിട്ടും എന്താ ഇവിടുള്ള പാര്‍ട്ടിക്കാരും നേതാക്കളും പ്രതികരിക്കാത്തത് ...അല്ലെങ്കില്‍ ചെറിയ പ്രസ്നാതിനു പോലും ബന്ദു,ഹര്‍ത്താല്‍ ഒക്കെ നടത്തുന്ന ഇവര്‍ക്കൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ എന്നാണ് നാട്ടുകര്‍ക്കുള്ള ഇപ്പഴത്തെ സംശയം ..

2 comments: